എല്ലാ മീ ടു പെണ്ണുങ്ങള്‍ക്കുമൊപ്പം യുക്തി നോക്കാതെ നില്‍ക്കുന്നു; സുനിത ദേവദാസ്
October 10, 2018 10:55 am

കൊച്ചി: ബോളിവുഡിലും മോളിവുഡിലും മാധ്യമപ്രവര്‍ത്തന മേഖലയിലുമെല്ലാം ഇപ്പോള്‍ മീ ടു ചലഞ്ച് വ്യാപിച്ചിരിക്കുകയാണ്. സ്ത്രീകള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണ് പുരുഷന്മാര്‍ പീഡിപ്പിച്ചെന്ന്. എന്നാല്‍