K.K-SHYLAJA ചികിത്സയിലിരിക്കെ ഡോക്ടര്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ മന്ത്രിയുടെ ഉത്തരവ്
April 12, 2018 1:46 pm

തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഡോക്ടര്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ നിര്‍ദ്ദേശിച്ചു. 2017ലായിരുന്നു