നിരക്ക് വര്‍ദ്ധനവ് ; ഡല്‍ഹി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞു
August 29, 2017 5:04 pm

ന്യൂഡല്‍ഹി: യാത്രാ നിരക്ക് കൂട്ടിയതിനെ തുടര്‍ന്ന് ഡല്‍ഹി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. മിനിമം നിരക്ക് എട്ടില്‍നിന്ന് പത്ത് രൂപയായാണ്