pinarayi-vijayan സര്‍ക്കാരിന്റെ ആദ്യ പട്ടയമേളക്കെതിരെ വ്യാപക പരാതികള്‍
May 23, 2017 11:11 am

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോട് അനുബന്ധിച്ച് ഇടുക്കിയില്‍ സംഘടിപ്പിച്ച ആദ്യ പട്ടയമേളക്കെതിരെ വ്യാപക പരാതി. പട്ടയത്തിലെ ഉപാധികള്‍ ഒഴിവാക്കാന്‍ നടപടി