singer-vaikom vijayalakshmi-marriage
November 26, 2016 4:52 am

കോട്ടയം: ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. തൃശ്ശൂര്‍ പുതിയങ്ങാടി സ്വദേശി സന്തോഷാണ് വരന്‍. വിവാഹം മാര്‍ച്ച് 29ന് നടത്താനാണ് ഇരു