തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് വലിയ വില കൊടുത്താണെങ്കിലും കൂടുതല്‍ വൈദ്യുതി വാങ്ങുമെന്ന് മന്തി എം.എം. മണി.
പത്തനംതിട്ട: അണക്കെട്ടുകള്‍ തുറന്നുവിട്ടത് കൊണ്ട് ആരും മരണപ്പെട്ടിട്ടില്ലെന്ന് മന്ത്രി എം.എം.മണി. അണക്കെട്ടുകളിലുണ്ടായിരുന്ന അധിക ജലം മാത്രമാണ് ഒഴുക്കി വിട്ടതെന്നും ഡാം
കൊച്ചി: കേരളത്തെ പ്രഹരിച്ച മഹാപ്രളയത്തിന് ഇടയാക്കിയത് വൈദ്യുതി ജലവിഭവ വകുപ്പുകളിലെ ഗുരുതരമായ വീഴ്ചയെന്ന് വ്യക്തമായതോടെ മന്ത്രി എം.എം.മണിക്കും മാത്യു ടി
തിരുവനന്തപുരം: സംസ്ഥാനത്ത് മഹാപ്രളയത്തില്‍ നിന്ന് കരകയറി വീടുകളിലേക്ക് തിരിച്ചെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട വൈദ്യുത നിര്‍ദേശങ്ങള്‍ വിശദീകരിച്ച് മന്ത്രി എം എം മണി.
എടക്കര: കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വെള്ളം കയറി ചെളി നിറഞ്ഞ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന് ഷോക്കേറ്റു മരിച്ചു. ചുങ്കത്തറ എരുമമുണ്ട
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം വൈദ്യുതി നിലയ്ക്കാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് വൈദ്യുത മന്ത്രി എം എം മണി.
തിരുവനന്തപുരം:സംസ്ഥാനത്ത് അതിരൂക്ഷമായ പ്രളയക്കെടുതി തുടരുകയാണ്. വൈദ്യുതി തടസങ്ങള്‍ ഉണ്ടായത് പരിഹരിക്കാന്‍ നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍
തൊടുപുഴ: ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് നടപടികള്‍ ആരംഭിച്ചു.
തൊടുപുഴ: ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമെടുത്താല്‍ ഇപ്പോഴത്തെ ജലനിരപ്പ് 2394 അടിയാണ്. 2395
ചെറുതോണി: ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമെടുത്താല്‍ ഇപ്പോഴത്തെ ജലനിരപ്പ് 2393 അടിയാണ് മുല്ലപ്പെരിയാര്‍