തിരുവനന്തപുരം: ആര്‍എസ്പിക്ക് അധികകാലം കോണ്‍ഗ്രസിനൊപ്പം നില്ക്കാന് കഴിയില്ലെന്ന് അഖിലേന്ത്യാ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഢന്. സിപിഎമ്മിന്റെ ചെയ്തികളാണ് ആര്‍എസ്പിയെ കോണ്‍ഗ്രസിനൊപ്പം നില്ക്കാന്
കണ്ണൂര്‍: റിജില്‍ മാക്കുറ്റിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചെന്ന വാര്‍ത്ത തള്ളി പി ജയരാജന്. ചാക്കിട്ടു പിടിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് പി ജയരാജന്
കണ്ണൂര്‍: രാജ്യമെങ്ങും കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം നടപ്പിലാക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്ന് സി പി എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്. ചെറുത്തുനില്പിന്റെ
ന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയില്‍ ഇന്ന് നടക്കും. തുടര്‍ന്ന് മൂന്നു ദിവസങ്ങളിലായി കേന്ദ്ര കമ്മിറ്റി യോഗവും ചേരും.
തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ ആരോപണ വിധേയനായ കോവളം എംഎല്‍എ എം.വിന്‍സന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം രംഗത്ത്. വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍
തിരുവനന്തപുരം: റവന്യൂ വകുപ്പിനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തോട്ടങ്ങള്‍ ഏറ്റെടുത്തത് എല്‍.ഡി.എഫ് ചര്‍ച്ചചെയ്തിട്ടില്ലെന്ന് കോടിയേരി
ചെന്നൈ: തമിഴക രാഷ്ട്രീയത്തിലിറങ്ങാന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് തീരുമാനിച്ചിരിക്കെ കടുത്ത വെല്ലുവിളിയുടെ സൂചന നല്കി നടന് കമല്‍ ഹാസന്. സിനിമയിലെന്ന
തിരുവനന്തപുരം: ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതില്‍ പരാതിയുമായി സിപിഎം കേന്ദ്ര നേതാക്കളെ സമീപിക്കാനൊരുങ്ങി സിപിഐ. കയ്യേറ്റം ഒഴിപ്പിക്കലുമായി
തിരുവനന്തപുരം: നടന് ദിലീപിനെ ഇടത് ജനപ്രതിനിധികള്‍ പിന്തുണച്ചതുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ ഭിന്നത. ഒരു വിഭാഗം നേതാക്കള്‍ നടന്മാര്ക്കെതിരെ കര്‍ശനമായ നിലപാടെടുക്കുമ്പോള്‍
തിരുവനന്തപുരം : മുഖ്യമന്ത്രി പറഞ്ഞ വിവാദ നായകന്റെ തൊപ്പി തനിക്ക് ചേരില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മൂന്നാര്‍