TP RAMAKRISHNAN സംസ്ഥാനപാതകളുടെ പദവി മാറ്റിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി
April 29, 2017 1:07 pm

തിരുവനന്തപുരം: സംസ്ഥാനപാതകളുടെ പദവി മാറ്റിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. പാതകളുടെ പദവി സംബന്ധിച്ച അപാകതകള്‍ പരിഹരിക്കുകയാണ് ചെയ്തത്

ഗോവിന്ദച്ചാമിയുടെ മരണം മാത്രമാണ് ആഗ്രഹം,നീതി കിട്ടുന്നതുവരെ പോരാടും;സൗമ്യയുടെ അമ്മ
April 28, 2017 4:40 pm

തൃശൂര്‍: സൗമ്യ വധക്കേസ് തിരുത്തല്‍ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിന്നു നീതി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് സൗമ്യയുടെ അമ്മ സുമതി. എവിടെയാണ് പിഴവ്

സെന്‍കുമാറിന് ഡിജിപി സ്ഥാനം നല്‍കണം; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്‌
April 28, 2017 1:11 pm

തിരുവനന്തപുരം: ടിപി സെന്‍കുമാറിന് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മേധാവി സ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ

സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു
April 27, 2017 4:30 pm

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അടക്കം ആറ് ജഡ്ജിമാര്‍

മെഡിക്കല്‍ പ്രവേശനത്തിന് സര്‍ക്കാര്‍ കൗണ്‍സിലിംഗ് നിര്‍ബന്ധമെന്ന് സുപ്രീംകോടതി
April 27, 2017 2:50 pm

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ കൗണ്‍സിലിംഗ് നിര്‍ബന്ധമെന്ന് സുപ്രീംകോടതി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ) യുടെ

ലോക്പാല്‍ നിയമനം ഉടന്‍ നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി
April 27, 2017 12:15 pm

ന്യൂഡല്‍ഹി: ലോക്പാല്‍ നിയമനം ഉടന്‍ നടത്തണമെന്ന് സുപ്രീംകോടതി. കാര്യക്ഷമമായി നടപ്പാക്കേണ്ടതാണ് ലോക്പാല്‍ നിയമം. നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ്

HASSAN സ്ത്രീകളെ അപമാനിച്ച എംഎം മണിയെ മന്ത്രിസഭയില്‍ നിന്ന് അടിച്ചുപുറത്താക്കണം;എംഎം ഹസന്‍
April 25, 2017 3:35 pm

കൊച്ചി: സ്ത്രീകളെ അപമാനിച്ച മന്ത്രി എംഎം മണിയെ മന്ത്രിസഭയില്‍ നിന്ന് അടിച്ച് പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. സ്ത്രീസുരക്ഷ

tp senkumar-supreme court verdict
April 24, 2017 12:19 pm

ന്യൂഡല്‍ഹി: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനങ്ങളും. 56 പേജുളള വിധിപകര്‍പ്പിലാണ് കോടതിയുടെ വിമര്‍ശനങ്ങള്‍. ഡിജിപി സ്ഥാനത്തുനിന്നും സെന്‍കുമാറിനെ

senkumar TP senkumar thanks to all who ware support him
April 24, 2017 12:05 pm

തിരുവനന്തപുരം: സുപ്രീംകോടതിയില്‍ നിന്നും ഇന്ന് വന്നത് ചരിത്ര വിധിയാണെന്നും നിയമപോരാട്ടത്തില്‍ തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറയുന്നുവെന്നും ടി.പി സെന്‍കുമാര്‍.

tp senkumar case SC verdict on monday
April 22, 2017 4:58 pm

ന്യൂഡല്‍ഹി: ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടി.പി സെന്‍കുമാര്‍ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. പിണറായി വിജയന്റെ

Page 66 of 77 1 63 64 65 66 67 68 69 77