മുംബൈ: മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകരില്‍ നിന്ന് ഈടാക്കുന്ന ചാര്‍ജ്ജ് കുറയ്ക്കാന്‍ സെബി തീരുമാനിച്ചതോടെ എ എം സികളുടെ ഓഹരി വിലയിടിഞ്ഞു.
ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരില്‍ നിന്ന് ചാര്‍ജ്ജ് ഇനത്തില്‍ ഈടാക്കുന്ന തുകയില്‍ കുറവ് വരുത്തുന്നത് പരിഗണനയില്‍. മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യുരിറ്റീസ്
മുംബെ: പിഴകള്‍ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ 1677 കമ്പനികളുടെ പട്ടിക വിപണി റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സേഞ്ച് ബോര്‍ഡ് ഓഫ്
മുംബെ:കടപത്രങ്ങള്‍ക്കായി ഒരു സെക്കന്‍ഡറി വിപണി അവതരിപ്പിക്കുന്നത് സംബന്ധിച്ച് അഭിപ്രായങ്ങള്‍ രൂപീകരിക്കാന്‍ ഉടന്‍ തന്നെ കണ്സള്ട്ടേഷന് പേപ്പര്‍ തയ്യാറാക്കുമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ്
മുംബൈ: ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (ബി.എസ്.ഇ.) 222 കമ്പനികളുടെ ഓഹരികള്‍ നീക്കം ചെയ്തു. കഴിഞ്ഞ ആറു മാസമായി ഇവയുടെ വ്യാപാരത്തിന്
ന്യൂഡല്‍ഹി: ആധായ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതിന് പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവിക്ക് 10 ലക്ഷം രൂപ പിഴ.
മുംബൈ: എച്ച്ഡിഎഫ്സി ബാങ്കിന്റെ നടപടികള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സെബി. സാമ്പത്തിക പാദത്തിലെ ലാഭഫലം ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ടാണ് സെബി ആവശ്യം
മുംബൈ: വിജയ് മല്യയുടെ യുണൈറ്റഡ് ബ്രീവറീസ് പേരിലുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപം, ബാങ്ക് അക്കൗണ്ട്, സെക്യൂരിറ്റികള്‍ എന്നിവ സെക്യൂരിറ്റി എക്സ്ചേഞ്ച്
മുംബൈ: ഓഹരി വ്യാപാരത്തില്‍ കൃത്രിമം കാണിച്ചെന്ന വിവാദത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് ചുമത്തിയ പിഴ റദ്ദാക്കി. ഓഹരി വ്യാപാരത്തില്‍
മുംബൈ: നിക്ഷേപകര്‍ക്ക് എളുപ്പത്തിനായി മ്യൂച്വല്‍ ഫണ്ട് സ്കീമുകളുടെ കാറ്റഗറി അഞ്ചാക്കി ചുരുക്കാന്‍ ഒരുങ്ങുന്നു. ഇന്‍ഡക്സ് ഫണ്ട്, ഇടിഎഫ്, ഫണ്ട് ഓഫ്