CHILD-RAPE സ്കൂളിൽ നിന്ന് അച്ഛനൊപ്പം വീട്ടിലേയ്ക്ക് മടങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി
November 14, 2017 10:28 pm

നോയിഡ : ഗ്രേറ്റർ നോയിഡയിൽ സ്കൂളിൽ നിന്ന് അച്ഛനൊപ്പം വീട്ടിലേയ്ക്ക് മടങ്ങിയ 15 കാരിയെ തട്ടിക്കൊണ്ടുപോയി. നോയിഡയിലെ ബിറോഡി ഗ്രാമത്തിൽ