take strict action on misusing of medicine tp ramakrishnan

TP RAMAKRISHNAN

തിരുവനന്തപുരം: മരുന്നുകള്‍ ലഹരിയായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍.

മെഡിക്കല്‍ സ്റ്റോറുകള്‍ അനധികൃതമായി മാനസിക രോഗത്തിന് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഡ്രഗ്‌സ് കണ്‍ട്രോള്‍, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇതിനായി സംയുക്ത പരിശോധന നടത്തുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Top