നിര്‍മാണ മേഖലയില്‍ എം സാന്‍ഡിന്റെ ഉപയോഗം വര്‍ധിച്ചുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: തമിഴ്‌നാട്ടിലെ നിര്‍മാണമേഖലയില്‍ എം-സാന്‍ഡിന്റെ ഉപയോഗം നാല്‍പത് ശതമാനം വര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. നിര്‍മാണമേഖലയിലും ജനങ്ങളുടെ ഇടയിലും എം-സാന്‍ഡിന്റെ ഉപയോഗം സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സിങ്കനലൂര്‍ എംഎല്‍എ എന്‍. കാര്‍ത്തികിന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം സഭയില്‍ പറഞ്ഞത്.

Top