തമിഴ്നാട് സര്‍ക്കാര്‍ വാര്‍ധക്യ കാല പെന്‍ഷന്‍ വര്‍ധിപ്പിച്ചു; ഇനി മാസം 1200 രൂപ

ചെന്നൈ: തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ വയോധികര്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ ഉയര്‍ത്തി. 1000 രൂപയില്‍ നിന്ന് 1200 രൂപയായാണ് പെന്‍ഷന്‍ തുക ഉയര്‍ത്തിയത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

Top