ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയപോര് രൂക്ഷമാകുമ്പോള്‍ ശശികല പക്ഷത്തുനിന്ന് ഒരു എംഎല്‍എ കൂടി പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നു.
മേട്ടുര്‍ എംഎല്‍എ സെമ്മലൈ ആണ് പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നത്.
അതേസമയം ശശികലയ്‌ക്കെതിരായ അനധികൃത സ്വത്തുസമ്പാദന കേസില്‍ ചൊവ്വാഴ്ച സുപ്രീം കോടതി വിധിപറയും.