ടാറ്റയുടെ 45X പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യന്‍ നിരത്തിലേക്ക് ഇറക്കി. മുംബൈയില്‍ നിന്ന് പരീക്ഷണയോട്ടം നടത്തുന്ന ടാറ്റ 45X ന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു
ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എഞ്ചിനീയര്‍മാരുമായി ചേര്‍ന്ന് ടാറ്റയുടെ യൂറോപ്യന്‍ കേന്ദ്രമാണ് പ്രീമിയം ഹാച്ച്ബാക്കിന്റെ രൂപകല്‍പന ചെയ്തിരിക്കുന്നത്. മാരുതി ബലെനോ, ഹ്യുണ്ടായി i20 എന്നിവരാണ് ടാറ്റയുടെ എതിരാളികള്‍.
പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ടാറ്റ 45X വിപണിയില്‍ എത്തുമെന്നാണ് വിവരം. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളായിരിക്കും പ്രീമിയം ഹാച്ച്ബാക്കില്‍ ഒരുക്കിയിരിക്കുന്നത്. കാറില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായും നിലകൊള്ളും. ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സാധ്യതകള്‍