tata motors readies sports car geneva motor show

നീവ രാജ്യാന്തര വാഹന പ്രദര്‍ശനത്തില്‍ പുത്തന്‍ സ്‌പോര്‍ട്‌സ് കാറുമായി ടാറ്റ മോട്ടോഴ്‌സ്.

ടാറ്റ മോട്ടോഴ്‌സ് കമ്പനിയുടെ പുതു സബ് ബ്രാന്‍ഡായ ടമോ സ്‌പോര്‍ട്‌സ് കാറിന്റെ ആദ്യ പ്രദര്‍ശനമായിരിക്കും ജനീവയില്‍ നടക്കുന്നത്.

ഭാവിയില്‍ അവതരിപ്പിക്കാനുള്ള മോഡലുകളും ടമോയില്‍ നിന്നുള്ള ആദ്യ വാഹനവുമാണു ജനീവയില്‍ അരങ്ങേറ്റം കുറിക്കുകയെന്നു ടാറ്റ മോട്ടോഴ്‌സ് വക്താവ് വ്യക്തമാക്കി.

ഭാവിയെ നേരിടാന്‍ പുതുവഴികള്‍ തേടണമെന്നതിനാലാണ് സബ് ബ്രാന്‍ഡായ ‘ടമോ’ അവതരിപ്പിക്കുന്നതെന്ന് പ്രഖ്യാപന വേളയില്‍ ടാറ്റ മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ഗ്വന്റര്‍ ബട്‌ഷെക് വ്യക്മാക്കിയിരുന്നു.

Top