ടാറ്റാ മോട്ടോർസ് വാഹന വില വർധിപ്പിക്കാനൊരുങ്ങുന്നു

വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ടാറ്റ മോട്ടോർസ്. കമ്മേഴ്സ്യൽ വാഹനങ്ങളുടെ വിലയാണ് 2021 ജനുവരി മുതൽ ഉയർത്തുക. വാഹന നിർമ്മാണ സാമഗ്രികളുടെ വിലയിലെ വർധനവും മറ്റ് നിർമ്മാണ ചെലവുകളും ഉയരുന്ന സാഹചര്യത്തിലാണിത്.

ബിഎസ് 6 നിബന്ധനകളും വില ഉയരാൻ കാരണമായി. ജനുവരി ഒന്ന് മുതൽ വില വർധിപ്പിക്കും. മോഡൽ, വേരിയന്റ്, ഇന്ധനം എന്നിവയെ അടിസ്ഥാനമാക്കിയാണ് വില വർധിപ്പിക്കുക.

Top