Ten districts have been appointed to replace Collectors

തിരുവനന്തപുരം: ഒരേ ജില്ലയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ പത്ത് കളക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട്, കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ കളക്ടര്‍മാരെയാണ് മാറ്റിയത്.

വെങ്കിടേശ പതി (തിരുവനന്തപുരം), ജെ.മിത്ര(കൊല്ലം), ആര്‍.ഗിരിജ (പത്തനംതിട്ട), ഗോകുല്‍ (ഇടുക്കി), വീണാ മാധവന്‍ (എറണാകുളം), മീര്‍ മുഹമ്മദ് അലി (കണ്ണൂര്‍), ജീവന്‍ ബാബു (കാസര്‍കോട്) എന്നിവരാണ് പുതിയ കളക്ടര്‍മാര്‍.

Top