ലോകത്തിലെ ഏറ്റവും ചെറിയ സര്‍ജിക്കല്‍ റോബോട്ട് യുകെയിലെ 100 ലധികം ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട സംഘം വികസിപ്പിച്ചെടുത്തു.
കേംബ്രിഡ്ജ് മെഡിക്കല്‍ റോബോട്ടിക്‌സ് തയാറാക്കിയ ഈ റോബോട്ടിന് കീ ഹോള്‍ ശസ്ത്രക്രിയകള്‍ വിദഗ്ധമായി നിര്‍വഹിക്കാനാകും.
ഒരു ദിവസത്തില്‍ പതിനായിരത്തോളം ശസ്ത്രക്രിയകള്‍ നടത്തുന്നതിന് ഇതുപകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.