ബുഡ്ഗാം: ജമ്മുകശ്മീരിലെ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് പാര്‍ട്ടിക്കിടെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. കശ്മീരിലെ ഹൈദര്‍പോര മേഖലയിലെ സേനയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്ക് പറ്റിയിട്ടുണ്ട്.
പുല്‍വാമയിലെ സി ആര്‍ പി എഫ് ക്യാമ്പിനു നേരെ ഗ്രനേഡ് ആക്രമണം നടന്ന് 24 മണിക്കൂര്‍ ആകും മുമ്പാണ് അടുത്ത തീവ്രവാദി ആക്രമണം ഉണ്ടായിരിക്കുന്നത്.