തിരുവനന്തപുരം: അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ ജൂണ്‍ ഒന്നിന് തന്നെ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഭൂമിയുടെ ന്യായവില സംബന്ധിച്ച് ഉയരുന്ന പരാതികള്‍ പരിഹരിക്കുമെന്ന് മന്ത്രി ജി.സുധാകരനും വ്യക്തമാക്കി