Textile units -Kozhikode-fire accident

FIRE

കോഴിക്കോട്: പുതിയറയില്‍ മൂന്നുനില വസ്ത്രനിര്‍മ്മാണ യൂണിറ്റില്‍ വന്‍തീപിടിത്തം. പുലര്‍ച്ചെയായിരുന്നു സംഭവം. ഒന്നരക്കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

മൂന്ന് അഗ്നിശമനസേന സംഘം ചേര്‍ന്നാണ് തീയണച്ചത്. സംഭവസമയം 40ഓളം തൊഴിലാളികള്‍ കെട്ടിടത്തിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Top