ബാങ്കോക്ക്: തായ്‌ലാന്‍ഡ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഒളിമ്പിക് സില്‍വര്‍ മെഡല്‍ ജേതാവ് പി വി സിന്ധു സെമിയില്‍ കടന്നു.
മലേഷ്യയുടെ സോണിയ ചെയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ സെമി പ്രവേശം.
നേരിട്ടുള്ള ഗെയിമുകള്‍ക്ക് അനായാസമായിരുന്നു സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-17, 21-13.