കണ്ണുര്‍: തലശേരി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് എസ്‌ഐയേയും രണ്ട് എഎസ്‌ഐമാര്‍ക്കും സസ്‌പെന്‍ഷന്‍. പ്രിന്‍സിപ്പല്‍ എസ്.ഐ ഫൈസല്‍, എഎസ്‌ഐമാരായ രാമചന്ദ്രന്‍, രമേശന്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്ത്.
പ്രതിക്ക് വൈദ്യസഹായം ലഭ്യമാക്കിയില്ലെന്നും കൃത്യസമയത്ത് കോടതിയില്‍ ഹാജരാക്കിയില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇന്നലെ രാവിലെയാണ് സേലം സ്വജേശി കാളിമുത്തുവിനെ തലശേരി പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.