തലശ്ശേരിയില്‍ തെരുവു നായയുടെ കടിയേറ്റ 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

stray dog

തലശ്ശേരി: തലശ്ശേരിയില്‍ തെരുവു നായയുടെ കടിയേറ്റ 2 വയസുള്ള കുട്ടിയടക്കം 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫാത്തിമ കോളനിയിലെ തോമസ്(11), കാത്തലിന്‍ റോജ(63), സൈദാര്‍പള്ളിയില്‍ ഗുല്‍ദുഫ്ത്ത വീട്ടില്‍ ഷിഫ ഷാഹുല്‍(8), ഗോപാലപ്പേട്ട യുപി ന്യൂ ഹൗസില്‍ ദാരുഷ്(8), മനത്തണത്ത് വീട്ടില്‍ രാജേഷ് (34), എംഎഫ് ഹൗസില്‍ അഭിനേഷ്(9), പാണന്റവിട വീട്ടില്‍ സയ്രാജ്(10), പിലാക്കൂല്‍ ആഭിത ക്വാര്‍ട്ടേഴ്‌സില്‍ സന ഫാത്തിമ(2), മുഹമ്മദ് അഫ്‌ലഹ്(9) എന്നിവരാണ് ജനറല്‍ ശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്.

Top