മെസ്സിയുടെ ജീവിത കഥയുമായി ആനിമേഷന്‍ ഷോട്ട് ഫിലിം വരുന്നു

MESSIII

ബാഴ്‌സലോണ: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ജീവിത കഥയുമായി ആനിമേഷന്‍ ഷോട്ട് ഫിലിം വരുന്നു. ഹേര്‍ട്ട് ഓഫ് ലിയോ എന്ന ആനിമേഷന്‍ സിനിമ ബാഴ്‌സലോണയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ് പങ്കു വെച്ചത്. നാലു മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള സിനിമ ഗിസ്‌മോ ആനിമേഷന്‍ കമ്പനി ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

Top