റാഞ്ചി: ജാര്‍ഖണ്ഡിലെ ലോഗര്ഡാഗ ജില്ലയില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു.
നക്സല്‍ വിരുദ്ധ നീക്കത്തിലൂടെയാണ് സൈന്യം ആയുധങ്ങള്‍ പിടിച്ചെടുത്തത്. വ്യാഴാഴ്ച സിആര്‍പിഎഫും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്.
എകെ47 ഉള്‍പ്പെടെ നിരവധി തോക്കുകളും 3,000 തിരകളും പിടിച്ചെടുത്തിട്ടുണ്ട്.