അതിര്‍ത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം സൈന്യം വിഫലമാക്കി

indian-army

ന്യൂഡല്‍ഹി: അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. പൂഞ്ച് ജില്ലയിലെ മെന്ദാര്‍ സെക്ടറിലാണ് ഭീകരര്‍ നുഴഞ്ഞുകയറ്റശ്രമം നടത്തിയത്. തുടര്‍ന്ന് സൈന്യം ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആരും കൊല്ലപ്പെട്ടിട്ടില്ലന്നാണ് വിവരം. അതേ സമയം പ്രദേശത്ത് ഓടിയൊളിച്ച ഭീകരര്‍ക്കായി സൈന്യം ശക്തമായ തെരച്ചില്‍ തുടരുകയാണ്.

Top