ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ , യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തത് , ഇടതുപക്ഷ സർക്കാറിന്റെ പൊലീസ് ചെയ്ത വലിയ രാഷ്ട്രീയ മണ്ടത്തരമാണ്. മാങ്കൂട്ടത്തെ നേതാവാക്കാനും , തിരഞ്ഞെടുപ്പുകളിൽ സീറ്റ് ഉറപ്പു വരുത്താനും , കോൺഗ്രസ്സ് പാർട്ടിക്ക് ജീവവായു നൽകാനുമുള്ള അവസരമാണ് ഇതോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.(വീഡിയോ കാണുക)