ഇത്തവണ കോൺഗ്രസ് കണക്കുകൂട്ടലുകൾ തെറ്റും !

രുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളത്തിന്റെ വാശിയും വീര്യവും പ്രകടമാകുന്ന പോരാട്ടം നടക്കാൻ പോകുന്നത് തൃശൂർ മണ്ഡലത്തിലാണ്. വി.എസ് സുനിൽകുമാറാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയെങ്കിൽ , ബി.ജെ.പിയുമായി നേരിട്ടുള്ള പോരാട്ടമാണ് നടക്കുക. കോൺഗ്രസ്സ് മൂന്നാംസ്ഥാനത്തേയ്ക്ക് തള്ളപ്പെടാനുള്ള സാധ്യതയും അതോടെ ഏറെയാണ്.  (വീഡിയോ കാണുക)

Top