കെ സുരേന്ദ്രനെതിരായ കോഴക്കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

വയനാട്: നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ സി കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 50 ലക്ഷം കോഴ നല്‍കിയെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജിനാണ് അന്വേഷണ ചുമതല. സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്. കേസില്‍ ജെആര്‍പി ട്രഷറര്‍ പ്രസീദ അഴീക്കോടിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.

ജാനുവിനെ എന്‍ഡിഎയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സുരേന്ദ്രന്‍ 50 ലക്ഷം നല്‍കിയെന്നാണ് ആരോപ

 

Top