ലണ്ടന്‍: ബ്രീട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കു വെച്ച് കെന്‍സിങ്ടണ്‍ കൊട്ടാരം.
ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാം തലമുറയിലെ അംഗമായ വില്യം രാജകുമാരന്റെയും കെയ്റ്റിന്റെയും മകനായ ലൂയി രാജകുമാരന്റെയും സഹോദരി ഷാലറ്റ് രാജകുമാരിയുടെയും ചിത്രമാണ് ട്വിറ്ററിലൂടെ പഹ്കു വെച്ചത്. .
The Duke and Duchess of Cambridge are very pleased to share two photographs of Princess Charlotte and Prince Louis, taken by The Duchess at Kensington Palace.
This image was taken on 2nd May, on Princess Charlotte’s third Birthday. pic.twitter.com/H5VVgIwRGp
— Kensington Palace (@KensingtonRoyal) May 5, 2018
ഏപ്രില്‍ 23നാണ് ലൂയി രാജകുമാരന്‍ പിറന്നത്. ലൂയി രാജകുമാരന്റെയും ഷാര്‍ലറ്റ് രാജകുമാരിയുടെയും അമ്മയായ കെയ്റ്റാണ് ചിത്രം എടുത്തിരിക്കുന്നത്. വെള്ള വസ്ത്രം ധരിച്ച് കിടത്തിയിരിക്കുന്ന ഈ ചിത്രത്തിലൂടെയാണ് ലൂയിയെ ആദ്യമായി ലോകം കാണുന്നത്.
This image of Prince Louis was taken by The Duchess of Cambridge at Kensington Palace on 26th April.
The Duke and Duchess would like to thank members of the public for their kind messages following the birth of Prince Louis, and for Princess Charlotte’s third birthday. pic.twitter.com/bjxhZhvbXN
— Kensington Palace (@KensingtonRoyal) May 5, 2018
രണ്ടാം ചിത്രം ഷാലറ്റ് രാജകുമാരിയുടെ പിറന്നാള്‍ ദിനമായ മേയ് രണ്ടിന് എടുത്തതാണ്. ഉറങ്ങി കിടക്കുന്ന കുഞ്ഞനുജനെ ഉമ്മ വയ്ക്കുന്ന ഷാലറ്റിന്റെ ചിത്രമാണിത്.