മുംബൈ: സെന്‍സെക്‌സ് 32 പോയന്റ് നേട്ടത്തില്‍ 31135ലും നിഫ്റ്റി രണ്ട് പോയന്റ് താഴ്ന്ന് 9604ലുമായി ഓഹരി സൂചികകളില്‍ സമ്മിശ്ര പ്രതികരണം.
ബിഎസ്ഇയിലെ 878 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 814 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ലുപിന്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, എല്‍ആന്റ്ടി തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, വേദാന്ത, സിപ്ല, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.