ഇതാണോ മോദി ഗ്യാരണ്ടി ?

ല്ലാത്തിലും മോദി ‘ഗ്യാരണ്ടി’ പറയുന്ന കേന്ദ്ര സര്‍ക്കാര്‍ , അഴിമതി കേസുകളില്‍ നടപ്പാക്കുന്നത് രണ്ട് നീതി. ഡല്‍ഹി ഉപമുഖ്യമന്ത്രിക്കും തമിഴ്‌നാട് മന്ത്രിക്കും പിന്നാലെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ഇപ്പോള്‍ അഴിക്കുള്ളില്‍ ആയിരിക്കുകയാണ്. അതേസമയം വിവിധ കേസുകളില്‍ അന്വേഷണം നേരിടുന്ന ബി.ജെ.പിക്കൊപ്പമുളള ഉപമുഖ്യമന്ത്രിക്കും , കേന്ദ്ര സര്‍ക്കാറിനെ പല വിഷയങ്ങളിലും പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിക്കും ഇതൊന്നും ബാധകമല്ല. ആരും തൊടില്ലന്ന ഗ്യാരണ്ടിയാണ് ,ബി.ജെ.പി. ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.(വീഡിയോ കാണുക)

Top