തിരുവനന്തപുരം: റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനെ മാറ്റണമെന്ന് സിപിഐ.
റവന്യൂ മന്ത്രി മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രി അറിയാതെ കുര്യന്‍ നേരിട്ട് തീരുമാനങ്ങള്‍ എടുക്കുന്നതായി സിപിഐയ്ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
മന്ത്രി ആവശ്യപ്പെട്ടിട്ടും ചെമ്പനോട് സംഭവത്തില്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് നല്‍കിയില്ലെന്നും കുര്യനെതിരെ ആക്ഷേപമുണ്ട്.