സിപിഎം പാവപ്പെട്ടവരുടെ വീട് ആക്രമിക്കുന്നത് അവസാനിപ്പിക്കണം; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിന്റെ പേരില്‍ സിപിഎം പാവപ്പെട്ടവരുടെ വീടാക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ദളിത് വിഭാഗത്തില്‍പ്പെട്ട വനിതാ നേതാവിന്റെ വീട് ആക്രമിച്ചത് മര്യാദയല്ല. കൊലപാതകത്തില്‍ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Top