മുംബൈ: ഇന്ത്യയിലെ ബലാത്സംഗങ്ങള്‍ക്കും പെണ്‍ഭ്രൂണഹത്യയ്ക്കും കാരണം വിദേശ സംസ്‌കാരത്തിന്റെ കടന്നുകയറ്റമാണെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍.
പശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാദീനമാണ് മുത്തലാഖ് വര്‍ധിപ്പിക്കുന്നതെന്നും വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രേഷ് കുമാര്‍ വ്യക്തമാക്കി.
പ്രണയത്തെ വാണിജ്യവത്കരിക്കുന്നതിനായാണ് വിദേശികള്‍ വാലന്റൈന്‍സ് ദിനം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.