മുക്കം: പ്രതിഷേധം കത്തിപ്പടരുമ്പോളും ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് ഡി.ജി.എം എം.വിജു.
പദ്ധതിയില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ലെന്നും, പദ്ധതിക്കെതിരെയുള്ളത് കുപ്രചാരമാണെന്നും വിജു പറഞ്ഞു.
മുക്കത്ത് പ്രശ്‌നം സങ്കീര്‍ണമാക്കാന്‍ ചിലര്‍ ശ്രമിച്ചെന്നും, എന്നാല്‍ സര്‍ക്കാര്‍ പിന്തുണ ഗെയിലിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.