കാമുകനും അച്ഛനും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു

സം ; അസമിൽ യുവതിയെ കാമുകനും അച്ഛനും ചേർന്ന് ബലാത്സംഗം ചെയ്തു. ഒരുമിച്ച് ജീവിക്കാനായി യുവാവിനൊപ്പം കാമുകൻ്റെ വീട്ടിലേക്ക് പോയ തന്നെ കാമുകനും പിതാവും ബലാത്സംഗം ചെയ്തു എന്നാണ് പരാതി. 19കാരിയായ യുവതി ആറു മാസമായി കാമുകൻ പ്രിതം നാഥുമായി പ്രണയത്തിലായിരുന്നു.

പല തവണ പെൺകുട്ടിയുടെ പിതാവ് പ്രിതമിൻ്റെ പിതാവ് പഞ്ചു നാഥിനോട് ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു എങ്കിലും അയാൾ അതിനു വഴങ്ങിയില്ല. തുടർന്ന് ഇക്കഴിഞ്ഞ ഒക്ടോബർ 8ന് പ്രിതം നാഥ് പെൺകുട്ടിയെ തൻ്റെ വീട്ടിലേക്ക് കൊണ്ടുപോയത്.

Top