ധാക്ക: മ്യാന്‍മറില്‍ നിന്നുള്ള രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കിയ മൂന്ന് സന്നദ്ധസംഘടനകള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാരിന്റെ നിരോധനം.
ഇന്‍ര്‍നാഷണല്‍ ചാരിറ്റി, മുസ്ലീം എയ്ഡ് ആന്‍ഡ് ഇസ്ലാമിക് റിലീഫ്, അലമ ഫസലുള്ള എന്നീ സംഘടനകളെയാണ് നിരോധിച്ചതെന്ന് ഭരണകക്ഷിയായ അവാമി ലീഗ് എംപി മഹ്ജാബിന്‍ ഖാലിദ് പറഞ്ഞു.
രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാരിന്റെ നടപടി കനത്ത തിരിച്ചടിയാകും.