ന്യൂഡല്‍ഹി: ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങളെ പിന്തുണയ്ക്കില്ലന്ന് കേന്ദ്ര സര്‍ക്കാര്‍.
അതിക്രമങ്ങളെ പിന്തുണയ്ക്കില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
അക്രമം തടയാന് നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്ന് കേന്ദ്രം പറഞ്ഞു. വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സത്യവാങ് മൂലം നല്‍കാന്‍ സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.