കേരള ഗവർണ്ണർ ആരീഫ് മുഹമ്മദ് ഖാന്റെ സംഘപരീവാർ പ്രീണനത്തിനെതിരെ ശക്തമായി പ്രതികരിച്ച് വിദ്യാർത്ഥികൾ , ഇത്തരമൊരു സാഹചര്യത്തിൽ ചാൻസലർ കൂടിയായ ഗവർണ്ണർ കാമ്പസുകളിൽ വന്നാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് . . .
സ്ഥാനമേറ്റത് മുതൽ ഗവർണ്ണർ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല നശിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് പ്രവർത്തിക്കുന്നതെന്നും വിദ്യാഭ്യാസ രംഗത്ത് കാവി അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. (വീഡിയോ കാണുക)