മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ തെലുങ്കിലേക്ക് എത്തുമ്പോള്‍ ഗ്രേറ്റ് ഫാദറായി വെങ്കിടേഷ്

മ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ദ ഗ്രേറ്റ് ഫാദര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷാണ് നായകനാകുന്നത്.

സിനിമയുടെ ചിത്രീകരണം 2018 ആദ്യം ആരംഭിക്കുമെന്നാണ് വിവരം.

ഗ്രേറ്റ് ഫാദര്‍ ഇഷ്ടപ്പെട്ട വെങ്കിടേഷ് തന്നെയാണ് റീമേക്കിനുള്ള നീക്കങ്ങള്‍ നടത്തുന്നത്‌.

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ്ഫാദര്‍ മലയാളത്തിലെ മികച്ച സ്‌റ്റൈലിഷ് ത്രില്ലറാണ്.

മമ്മൂട്ടിക്ക് പുറമേ ബേബി നൈനിക, ആര്യ, സ്‌നേഹ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

Top