ലോകകപ്പിനായി കലൂര്‍ സ്റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി

kaloor-stadium

കൊച്ചി: ഫിഫ ലോകകപ്പിനായി കലൂര്‍ സ്റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി.

കട ഒഴിപ്പിച്ചാല്‍ ആര് നഷ്ടപരിഹാരരം നല്‍കുമെന്ന് ജിസിഡിഎയോട് കോടതി ആരാഞ്ഞു.

പൗരന്മാരുടെ ജീവിക്കാനുള്ള പരിഗണിക്കമെന്നും ഹൈക്കോടതി പറഞ്ഞു.

Top