കൊച്ചി : കേരളത്തിലുണ്ടായ പ്രളയകെടുതി മൂലം ഐ സി എ ആര്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. മൂന്നാഴ്ചത്തേക്കാണ് പരീക്ഷാ ഫലം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. പ്രളയക്കെടുതിയില്‍പെട്ട് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.