മാനേജുമെന്റുകളുടെ കളിപ്പാവയായി സര്‍ക്കാര്‍ മാറുന്നുവെന്ന് ഹൈക്കോടതി

High court

കൊച്ചി: സ്വാശ്രയ കേസില്‍ എന്‍ട്രന്‍സ് കമ്മിഷണര്‍ക്ക് ഹൈക്കോടതിയുടെ ശാസനം.

കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കിയ കോടതി

എന്‍ട്രന്‍സ് കമ്മിഷണര്‍ പല കോളേജുകളെയും സഹായിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അതിനായി കോടതി വിധിയെ സൗകര്യപൂര്‍വ്വം വ്യാഖ്യാനിക്കുകയാണെന്നും വ്യക്തമാക്കി.

മാനേജുമെന്റുകളുടെ കളിപ്പാവയായി സര്‍ക്കാര്‍ മാറുന്നുവെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

Top