ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് റെയ്ഡ്.
റെയില്‍വേ റോഡ്, ബസാരിയ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ മൂന്ന് ഹോട്ടലുകളിലാണ് പോലീസ് പരിശോധന നടത്തിയത്.
സംഭവത്തില്‍ ഒരു ഹോട്ടല്‍ ഉടമ പിടിയിലായതായും രണ്ടു പേര് ഓടി രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു.