അനധികൃത രൂപമാറ്റം വരുത്തിയ കാര്‍ ആര്‍ടിഒയുടെ പിടിയില്‍

മുംബൈ : അനധികൃതമായി രൂപമാറ്റം വരുത്തി ബോളിവുഡില്‍ പ്രതിദിനം ഒരുലക്ഷം രൂപ വാടകയ്ക്കു നല്‍കിയിരുന്ന കാര്‍ ആര്‍ടിഒ പിടിച്ചെടുത്തു.

സാമൂഹികപ്രവര്‍ത്തകനായ മാവേലിക്കര സ്വദേശി ബിനു വര്‍ഗീസിന്റെ പരാതിയെത്തുടര്‍ന്നാണ് അന്ധേരി ആര്‍ടിഒ ഗോവിന്ദ് സൈന്ദനെ കാര്‍ പിടിച്ചെടുത്തത്.

ലിമോസിന്‍ രൂപത്തിലാക്കിയാണു കാര്‍ വാടകയ്ക്കു നല്‍കിയിരുന്നത്.

Top