എറണാകുളത്ത് മഴയുടെ ശക്തി കുറഞ്ഞു

കൊച്ചി: എറണാകുളത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ പെരിയാറിലും മൂവാറ്റപ്പുഴയാറിലും ജലനിരപ്പ് താഴുന്നു. മൂന്നു മണിക്ക് പുറത്ത് വന്ന കണക്കുകള്‍ പ്രകാരം പെരിയാറില്‍ മാര്‍ത്താണ്ഡവര്‍മ്മയില്‍ ജലനിരപ്പ് 2.835 മീറ്ററായി കുറഞ്ഞു. മംഗലപ്പുഴ ഭാഗത്ത് 2.570 മീറ്ററായും കാലടിയില്‍ 4.655 മീറ്ററായും കുറഞ്ഞു.

മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് 11.855 മാറ്ററായി താഴ്ന്നു. ഇവിടെ 10.015മീറ്ററാണ് വെള്ളപ്പൊക്ക മുന്നറിയിപ്പിച്ച് നില.

Top