കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന സര്‍വ്വകക്ഷി യോഗത്തിലേക്ക് ഗെയില്‍ വിരുദ്ധ സമരക്കാര്‍ക്കും ക്ഷണം.
സമരക്കാരില്‍ രണ്ടുപേരെ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചു.
തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് കോഴിക്കോട് കളക്ട്രേറ്റിലാണ് സര്‍വ്വകക്ഷിയോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.